
പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മോര്‍ ഗ്രീഗോറി യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി! അഖില മലങ്കര വിദ്യാർത്ഥി സമ്മേളനം പുത്തൻകുരിശില്‍ നടന്ന ചടങ്ങിലാണ് വെബ്സൈറ്റ് ശ്രേഷ്ഠ ബാവാ ഉദ്ഘാടനം ചെയ്തത് . അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് ,അഭിവന്ദ്യ ഏലിയാസ്മോര്‍ അത്തനാസിയോസ് ,MGJSM സെക്രട്ടറി Rev Fr ഏലിയാസ് പോള്‍ , Rev Fr ജോര്‍ജ് വയലി പറമ്പില്‍, Rev Fr ബോബി , അഖില്‍ ഷാജു പള്ളിക്കര (മീഡിയ കോര്‍ഡിനെറ്റര്‍ ) എന്നിവര്‍ സമിപം