
മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ് മോർ തെയോഫിലോസ് കുര്യാക്കോസ് അധ്യക്ഷനായ യോഗത്തില്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ബാവാതിരുമനസ്സ് ഉദ്ഘാടനം ചെയ്തു. ബാവാതിരുമനസ്സ് കേക്ക് മുറിച്ചു ,പ്രശസ്ത ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ:സാനി ഫിലിപ്പ് തെക്കേത്തലക്കൽ "Orthodox Christian Chastity - A Biblical And Psychological Perspective " എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ളാസ് എടുത്തു. അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് ,അഭിവന്ദ്യ ഏലിയാസ് മോര്‍ അത്തനാസിയോസ് ബഹുമാനപ്പെട്ട വൈദീകർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു