പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ അധ്യയന വര്‍ഷാരംഭ ധ്യാനം 2014 മെയ് 30,31 തിയതികളില്‍ നടത്തപെടും അഭി കുര്യാക്കോസ് മോര്‍ യൗസേബിയൊസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയും അജിഷ് കെ പി .പ്രൊഫ ബേബി m വര്‍ഗിസ് എന്നിവര്‍ ക്ലാസ്സ് നയിക്കും ഫാ ഷാജി വര്‍ഗിസ് ധ്യന പ്രസംഗം നടത്തുന്നു