Monday, 3 June 2013 By: ST MARYS STUDENTS MOVEMENT PALLIKKARA

അധ്യയന വര്‍ഷാരംഭ ധ്യാനം നടത്തപെട്ടു

പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ അധ്യയന വര്‍ഷാരംഭ ധ്യാനം നടന്നു.. സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂര്‍ 
ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനായി.