Saturday 13 June 2015 By: ST MARYS STUDENTS MOVEMENT PALLIKKARA

അധ്യയന വര്‍ഷാരംഭ ധ്യാനം 2015









പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ അധ്യയന വര്‍ഷാരംഭ ധ്യാനം 2015 നടത്തപെട്ടു. വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ,ധ്യാനം ഉദ്ഘാടനം ചെയ്തു
Thursday 28 May 2015 By: ST MARYS STUDENTS MOVEMENT PALLIKKARA
Friday 13 June 2014 By: ST MARYS STUDENTS MOVEMENT PALLIKKARA

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ ജൂലൈ 26,27,28 തിയതികളില്‍



മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം വാര്‍ഷിക ക്യാമ്പ്‌ "ലുമിന" മുളന്തുരുത്തി ഉദയഗിരി സെമിനരിയില്‍ ജൂലൈ 26,27,28 തിയതികളില്‍ നട്തപെടുന്നു. ക്യാമ്പ്‌ പങ്ക്ടുകാന്‍ താല്പര്യമുള്ളവര്‍ വിദ്യാർഥി പ്രസ്ഥാനം മേഖല കോഡിനേറ്റര്‍ മാരുടെയോ സെക്രടറി മാരുടെയോ അടുത്ത് പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയാന്‍ അവസരമുണ്ട്.
Contacts.......
Saturday 17 May 2014 By: ST MARYS STUDENTS MOVEMENT PALLIKKARA

അധ്യയന വര്‍ഷാരംഭ ധ്യാനം 2014

പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ അധ്യയന വര്‍ഷാരംഭ ധ്യാനം 2014 മെയ്‌ 30,31 തിയതികളില്‍ നടത്തപെടും അഭി കുര്യാക്കോസ് മോര്‍ യൗസേബിയൊസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയും അജിഷ് കെ പി .പ്രൊഫ ബേബി m വര്‍ഗിസ്‌ എന്നിവര്‍ ക്ലാസ്സ്‌ നയിക്കും ഫാ ഷാജി വര്‍ഗിസ്‌ ധ്യന പ്രസംഗം നടത്തുന്നു
Thursday 16 January 2014 By: ST MARYS STUDENTS MOVEMENT PALLIKKARA

വിദ്യാര്‍ഥി പ്രസ്ഥാനം വെബ്സൈറ്റ്ന്ന് തുടക്കമായി!


പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മോര്‍ ഗ്രീഗോറി യാക്കോബായ വിദ്യാര്‍ഥി പ്രസ്ഥാനം ഔദ്യോഗീക വെബ്സൈറ്റ്ന്ന് ശ്രേഷ്ഠ ബാവാതിരുമനസ്സിലെ തൃക്കരങ്ങളാൽ തുടക്കമായി! അഖില മലങ്കര വിദ്യാർത്ഥി സമ്മേളനം പുത്തൻകുരിശില്‍ നടന്ന ചടങ്ങിലാണ് വെബ്സൈറ്റ് ശ്രേഷ്ഠ ബാവാ ഉദ്ഘാടനം ചെയ്തത് . അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് ,അഭിവന്ദ്യ ഏലിയാസ്മോര്‍ അത്തനാസിയോസ് ,MGJSM സെക്രട്ടറി Rev Fr ഏലിയാസ് പോള്‍ , Rev Fr ജോര്‍ജ് വയലി പറമ്പില്‍, Rev Fr ബോബി , അഖില്‍ ഷാജു പള്ളിക്കര (മീഡിയ കോര്‍ഡിനെറ്റര്‍ ) എന്നിവര്‍ സമിപം

മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം അന്താരാഷ്‌ട്ര വിദ്യാർത്ഥി സമ്മേളനം പുത്തൻകുരിശില്‍ നടന്നു


മോർ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ്‌ മോർ തെയോഫിലോസ് കുര്യാക്കോസ്‌ അധ്യക്ഷനായ യോഗത്തില്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ബാവാതിരുമനസ്സ് ഉദ്ഘാടനം ചെയ്തു. ബാവാതിരുമനസ്സ് കേക്ക് മുറിച്ചു ,പ്രശസ്ത ക്ളിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഡോ:സാനി ഫിലിപ്പ് തെക്കേത്തലക്കൽ "Orthodox Christian Chastity - A Biblical And Psychological Perspective " എന്ന വിഷയത്തെ ആസ്പദമാക്കി പഠന ക്ളാസ് എടുത്തു. അഭിവന്ദ്യ മോർ അന്തീമോസ് മാത്യൂസ് ,അഭിവന്ദ്യ ഏലിയാസ് മോര്‍ അത്തനാസിയോസ് ബഹുമാനപ്പെട്ട വൈദീകർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു