Saturday, 13 June 2015 By: ST MARYS STUDENTS MOVEMENT PALLIKKARA

അധ്യയന വര്‍ഷാരംഭ ധ്യാനം 2015









പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് അഭി മുഖ്യത്തില്‍ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ അധ്യയന വര്‍ഷാരംഭ ധ്യാനം 2015 നടത്തപെട്ടു. വികാരി ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്‌കോപ്പ,ധ്യാനം ഉദ്ഘാടനം ചെയ്തു